പതിനെട്ടാം പടിയുടെ റിലീസ് ഡേറ്റ് പുറത്ത്‌ | filmibeat Malayalam

2018-11-08 1

mamootty new movie pathinettam padi updates
ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് പതിനെട്ടാംപടി. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആരാധകരില്‍ ആവേശം നിറച്ചിരുന്നു.
#PathinettamPadi #Mammootty